Sunday, November 21, 2010

തുടര്ക്കഥ

തുടര്ക്കഥ
മൊഴികളെ ചിതരിച്ച്
ഇരുന്നു വീഴുന്ന മൌനം
ചായമിടാത്ത ചുവരുകള്‍ക്ക്
പൊടിയുടെ കനപ്പ്
പാതിരാവഴിയിലെവിടെയോ കലമ്പുന്നവന്റെ
ഒരുതുള്ളി മദിരയില്‍ മറന്ന ദുഃഖം
പാതിമിഴിചിമ്മിയടയുന്ന നോമ്പരപൂക്കള്‍
ഇരുളില്‍ ചിതറി തെറിച്ച താരങ്ങള്‍
ഇന്നലെ ഒരുവേള കടന്നുവന്നോരാക്കാറ്റ്‌
ചെവിയില്‍ മൊഴിഞ്ഞ വാക്കുകളോ
കനലിനാള്‍ പൊള്ളുന്നു .
വെറുതെ .. വെറുതെ ....

വിടരും കോഴിയും ദിനാന്തങ്ങള്‍
അടഞ്ഞപുസ്തകത്താളിലെ മയില്‍പ്പീലി
പെരുകി മാനവും മഴക്കാറുമറിയാതെ
ഒരുതുള്ളി മഴവന്നുതോട്ടതറിയാതെ
വേനലിന്‍ ഹ്രദയം അതുനുന്ജ്ഞ്ജോരീനം അറിയാതെ
വിളര്‍ത്ത വിയര്‍ത്ത നെടുവീര്‍പ്പുകളില്‍ ഉലയുന്ന
വ്യര്തമാം കാത്തിരിപ്പുകല്‍ക്കൊടുവില്‍
കാല്‍ വിരല്‍ തുള്ളികളില്‍ വ്രഥാ
മിഴിനട്ടുമെല്ലേ പിറുപിറുത്തു
നാം ഇടറുന്ന ഹ്രദയം പിടിച്ചോതുക്കി
വീണ്ടും ഒഴുകും എഴുതുമീത്തുടര്‍ക്കഥ

-jimi

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ജിമിയെ മറക്കുക ഒന്നും ഇല്ല ...കവിത ഞാന്‍ വായിച്ചു ...നന്നായിട്ടുണ്ട്....കൂടുതല്‍ എഴുതുക.....സസ്നേഹം... രജിത്ത് ....

    ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി