Monday, June 3, 2013

A special day...

ഒരധ്യയന വർഷത്തിനുകൂടി തുടക്കംക്കുറിച് ജൂണ്‍ . വേനൽക്കാല ത്തിന്റെ  ഏകാന്ത മൌനത്തിൽ നിന്നും പുതുമഴയേറ്റ്‌ പ്രകൃതി ഉണർന്നു വിദ്യായങ്ങളും .ഞങ്ങൾക്കും  ഇന്ന് ക്ലാസ്സ്‌ തുറന്നു . ഇന്നത്തെ ഞങ്ങളുടെ ജീവിതത്തിലെ വലിയ പ്രത്യേകത ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്കാണിന്ന് ക്ലാസ്സിൽ പോയതും വന്നതും ഇലക്ട്രോണിക് വീൽ ചെയറിൽ .....ഒരാൾ ഒറ്റയ്ക്കും ഒരാൾ മമ്മിയുടെ സഹായത്തോടെയും ആയിരുന്നു ഇത്രയും നാൾ പോയിവന്നത് എന്നാൽ ഞങ്ങളുടെ ചാച്ചൻ (Fr. Dominic Joseph)തന്ന വീൽ ചെയർ അത് ഇന്ന് ഞങ്ങൾക്ക്  രണ്ടുപേർക്കും സ്വയം കോളേജിൽ പോയിവരാൻ സഹായകമായി ....ചാച്ചന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ  നന്ദി.......
With Fr. Dominic (chachan)
jimi sumi
Going to College

Saturday, April 13, 2013

VISHU WISHES

വിഷു സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ആഘോഷം ആണ് ... ഈ വിഷുക്കാലം നമുക്ക് ഒരുപാട് നല്ല ഓര്മ്മകള് സമ്മാനിക്കട്ടെ .. മനസില് നന്മയുടെ കൊന്നപൂ വിരിയട്ടെ .. എല്ലാവര്ക്കും  വിഷു ആശംസകള്. സ്നേഹ പൂര്വ്വം - Jimi & Sumy
ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി