
ഭയം
നിദ്ര എന്നില്‍ നിന്നും ഓടിയകന്നു.
രാത്രികള്‍ കൂടുതല്‍ ഇരുണ്ടതായി
എന്റെ സ്വപ്നങ്ങളുടെ നിറം മങ്ങി
അവ എനിക്കു മുമ്പില്‍ കരിനിഴല്‍ വീശുന്നു
എന്റെ രാവുകളില്‍ നിന്നും പൌണമി അകന്നു
ഞാന്‍ സ്നേഹിച്ചവര്‍ എന്നെ വെറുത്തു
എന്നെ സ്നേഹിച്ചിരിന്നവര്‍ എന്നില്‍ നിന്നും
ഓടിയകന്നു
എനിക്കു ചുറ്റും കൂരിരുള്‍ പരന്നു..
ഞാന്‍ ഏകയായി ഭൂവില്‍
അനേകം ചതി കുഴികള്‍ തീര്‍ത്ത് ഇമ്മ്
കാത്തിരിക്കുന്നു ലോകര്‍ എനിക്കയ്.
കറുത്ത പുതപ്പണിഞ്ഞ രാവുകള്‍
ഷ്ടങ്ങല്‍ നീട്ടുന്നു എനിക്കു മുമ്പില്‍
എനിക്കു പേടിയാണിന്ന്‍
ഞാന്‍ സ്നേഹിച്ചവരേയും, ഈ ലോകത്തേയും
എന്നെത്തന്നെയും ഭയമാണെനിക്ക്.
ഭയം ...ഈ ഭയം എല്ലാവരിലും ഉണ്ട്....മരണഭയം, ഭാവിയെ കുറിച്ച് ഉള്ള ഭയം, ജോലി നഷ്ടം ആകുമോ എന്ന ഭയം....എന്നാല്‍ ജിമി ഭയത്തെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ ഒരു സങ്കടം
ReplyDelete