അനന്തസീമയിലേക്ക്.....
അസ്തമയമെന്നെന്ന്‍ അറിയാതെ
തിരിയുന്നു ജീവിത ചക്രവാളങ്ങള്‍
വ്യഥകള്‍ ..വ്യര്‍ഥമാം.. കാത്തിരുപ്പുകള്‍
ജീവിതമാം വണ്ടിവലിച്ച് നാം നീങ്ങുന്നു.
ശൂന്യമായ കൈകാലുകളാല്‍,ഭാരമേറിയ മനസാല്‍......
ഇടയ്ക്കു വന്നെത്തുന്ന മിന്നാമിനുങ്ങിന്‍
ഇത്തിരി വെള്ളി വെളിച്ചത്തില്‍..വേഗത്തില്‍ ....
അപ്പഴും തുള്ളി കിതച്ച് ,വിയര്‍ത്ത് , നാം
മുമ്പോടു പോകുന്നു.
കൊഴിഞ്ഞ വസന്തം ഉള്ളിലൊതുക്കി...
തേങ്ങികരഞ്ഞ്......,ഊറിച്ചിരിച്ച്......,
കൊടും കാറ്റുപോല്‍ വന്നെത്തുന്നു ജീവിതം
നാം, വെറും പഥികര്‍ മാത്രം.......
തിരിയുന്നു ജീവിത ചക്രവാളങ്ങള്‍
വ്യഥകള്‍ ..വ്യര്‍ഥമാം.. കാത്തിരുപ്പുകള്‍
കണ്ണുനീരിന്‍ അഗാധകയങ്ങളുടെ വഴികള ല്‍
കാലിടറി അനന്ത സീമയിലേക്ക്.....ജീവിതമാം വണ്ടിവലിച്ച് നാം നീങ്ങുന്നു.
ശൂന്യമായ കൈകാലുകളാല്‍,ഭാരമേറിയ മനസാല്‍......
ഇടയ്ക്കു വന്നെത്തുന്ന മിന്നാമിനുങ്ങിന്‍
ഇത്തിരി വെള്ളി വെളിച്ചത്തില്‍..വേഗത്തില്‍ ....
അപ്പഴും തുള്ളി കിതച്ച് ,വിയര്‍ത്ത് , നാം
മുമ്പോടു പോകുന്നു.
കൊഴിഞ്ഞ വസന്തം ഉള്ളിലൊതുക്കി...
തേങ്ങികരഞ്ഞ്......,ഊറിച്ചിരിച്ച്......,
കൊടും കാറ്റുപോല്‍ വന്നെത്തുന്നു ജീവിതം
നാം, വെറും പഥികര്‍ മാത്രം.......
athe nam veru pathikar mathram...
ReplyDeletevakkukal kondu ezhuthan kazhiyilla... pakshe onnundu ningale eswaran kakkatteee..