തുടര്‍ക്കഥ

മൊഴികളെ ചിതരിച്ച്
ഇരുന്നു വീഴുന്ന മൌനം
ചായമിടാത്ത ചുവരുകള്‍ക്ക്
പൊടിയുടെ കനപ്പ്
പാതിരാവഴിയിലെവിടെയോ കലമ്പുന്നവന്റെ
ഒരുതുള്ളി മദിരയില്‍ മറന്ന ദുഃഖം
പാതിമിഴിചിമ്മിയടയുന്ന നോമ്പരപൂക്കള്
ഇരുളില്‍ ചിതറി തെറിച്ച താരങ്ങള്‍
ഇന്നലെ ഒരുവേള കടന്നുവന്നോരാക്കാറ്റ്
ചെവിയില്‍ മൊഴിഞ്ഞ വാക്കുകളോ
കനലിനാള് പൊള്ളുന്നു .
വെറുതെ .. വെറുതെ ....
വിടരും കോഴിയും ദിനാന്തങ്ങള്‍
അടഞ്ഞപുസ്തകത്താളിലെ മയില്‍പ്പീലി
പെരുകി മാനവും മഴക്കാറുമറിയാതെ
ഒരുതുള്ളി മഴവന്നുതോട്ടതറിയാതെ
വേനലിന് ഹ്രദയം അതുനുന്ജ്ഞ്ജോരീനം അറിയാതെ
വിളര്‍ത്ത വിയര്‍ത്ത നെടുവീര്‍പ്പുകളില്‍ ഉലയുന്ന
വ്യര്തമാം കാത്തിരിപ്പുകല്ക്കൊടുവില്
കാല് വിരല്‍ തുള്ളികളില്‍ വ്രഥാ
മിഴിനട്ടുമെല്ലേ പിറുപിറുത്തു
നാം ഇടറുന്ന ഹ്രദയം പിടിച്ചോതുക്കി
വീണ്ടും ഒഴുകും എഴുതുമീത്തുടര്ക്കഥ
-jimi
This comment has been removed by the author.
ReplyDeleteജിമിയെ മറക്കുക ഒന്നും ഇല്ല ...കവിത ഞാന്‍ വായിച്ചു ...നന്നായിട്ടുണ്ട്....കൂടുതല്‍ എഴുതുക.....സസ്നേഹം... രജിത്ത് ....
ReplyDelete