താജ് ദുരന്തം ഇന്ന്‍ രണ്ട് വര്‍ഷം ........രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി
ജീവത്യാഗം വരിച്ച ധീര ജവാന്‍മാരെ ഓര്‍ക്കാം ..........
ഭീകരത നാടിന്‍റെ ശാപമാണ് ഇതിനെതിരെ പോരാടാം .......
ഇന്ത്യ യുടെ സുരക്ഷ അതില്‍ ഉണ്ടായ പാളിച്ചകള്‍ അത് ആണ് താജ് ദുരന്തം കാണിക്കുന്നത്...ടി.വി. ചാനല്‍ കാര്‍ അത് ഉത്സവം ആക്കി മാറ്റി...ഇത്തരം ഒരു ആക്രമണം നടക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ അങ്ങോട്ട് അടുപ്പിക്കാന്‍ പാടില്ല....

ReplyDelete