Friday, November 26, 2010

താജ് ദുരന്തം ഇന്ന്‍ രണ്ട് വര്‍ഷം

taj-hotel-fire.jpg
താജ് ദുരന്തം ഇന്ന്‍ രണ്ട് വര്‍ഷം  ........രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി
ജീവത്യാഗം വരിച്ച ധീര ജവാന്‍മാരെ ഓര്‍ക്കാം ..........
ഭീകരത നാടിന്‍റെ ശാപമാണ് ഇതിനെതിരെ പോരാടാം .......

1 comment:

  1. ഇന്ത്യ യുടെ സുരക്ഷ അതില്‍ ഉണ്ടായ പാളിച്ചകള്‍ അത് ആണ് താജ് ദുരന്തം കാണിക്കുന്നത്...ടി.വി. ചാനല്‍ കാര്‍ അത് ഉത്സവം ആക്കി മാറ്റി...ഇത്തരം ഒരു ആക്രമണം നടക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ അങ്ങോട്ട്‌ അടുപ്പിക്കാന്‍ പാടില്ല....

    ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി