Wednesday, December 8, 2010

KAZHCHA TWO GIRLS



ഇത് ഞങ്ങളുടെ കഥ .
വയനാട് വിഷന്‍ ചാനല്‍ ക്യാമറയില്‍ പകര്‍ത്തിയത്   

7 comments:

  1. ഈ കുടുംബം അവരെ നിങ്ങള്‍ അടുത്ത് അറിഞ്ഞാല്‍ നിങ്ങളും അവരെ ഇഷ്ടപെടും...ജോണ്‍ ചേട്ടനും മേരി ചേച്ചിയും മക്കളും ....എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്ങിലും ദൈവം വരദാനം ആയി നല്‍കിയ ഈ ജീവിതം പരസ്പര സ്നേഹത്താല്‍ ഇവര്‍ ആസ്വദിക്കുന്നു... ഇവര്‍ നമുക്ക് അന്യര്‍ അല്ല.....ഏതോ ജന്മത്തില്‍ ഇവര്‍ നമുക്ക് വളരെ വേണ്ടപെട്ടവര്‍ ആയിരുന്നു...അല്ലാതെ ഇത്രയേറെ സ്നേഹം ഇവരോട് നമുക്ക് തോന്നുക ഇല്ല....

    ReplyDelete
  2. അവിചാരിതമായിട്ടാണ് ഇവിടെ എത്തിയത്. നിങ്ങളെ സ്നേഹിക്കുന്ന അനേകരില്‍ ഒരുവനായി എന്നെയും കാണുക. ഇനിയും വരുമെന്ന ഉറപ്പോടെ..

    elayodenshanavas@gmail.com
    Jeddah, Saudi Arabia

    ReplyDelete
  3. നിങ്ങളെ സ്നേഹിക്കുന്ന അനേകരില്‍ ഒരുവനായി എന്നെയും കാണുക. ഇനിയും വരുമെന്ന ഉറപ്പോടെ..

    ReplyDelete
  4. കൂട്ടം ഞാൻ തുറന്നു നോക്കിയിട്ട് വര്ഷം എത്ര ആയെന്നു ഒര്മയില്ല. പക്ഷെ നാളുകള്ക്ക് ശേഷവും കൂട്ടം സൈറ്റ് തുറന്നു നോക്കിയപ്പോൾ പരിചയം തോന്നിയ ഒരു പ്രൊഫൈൽ മാത്രമേ ഉണ്ടായുള്ളൂ അത് ജിമിയാണ് .. കൂട്ടുകാരീ നീ എഴുതിയ വരികളുടെ ചുവടു പിടിച്ച് നിങ്ങളുടെ ഷോര്ട്ട് ഫില്മും .. ദാ ഇപ്പൊ ബ്ലോഗ്ഗിലും എത്തി.

    "ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നാണ്‌ഈ ലോകം ശൂന്യമാണെന്ന്‌ തിരിച്ചറിയേണ്ടി വരുന്നത്‌"

    ഒരിക്കലും ഇങ്ങനെ പറയരുത് നിങ്ങൾ ഒറ്റയ്ക്കാണോ ????? എന്നെപോലെ എത്രയോ പേർ ഉണ്ട് .... നിങ്ങൾ തനിച്ചല്ല ഒരിക്കലും .

    ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി