Thursday, December 2, 2010

ഡിസംബര്‍ 3 :ഇത് എന്റെ ഡേ

ലോക വികലാംഗ ദിനം 

ഇത് എന്റെ ഡേ ഇത് ഞങ്ങളുടെ ഡേ
https://mail.google.com/mail/?ui=2&ik=6cb27b9728&view=att&th=12ca636a05f38148&attid=0.1&disp=inline&zw 
"എന്റെ വൈകല്യമാണ​‍് എന്റെ ശക്തി" എന്ന് കരുതുക ഒത്തിരി ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ 
വികലാംഗരായ അനുജത്തിമാര്‍  ജിമി & സുമി വയനാട് ,

3 comments:

  1. എന്റെ അനിയതികുട്ടികള്‍ക്ക്,
    ജീവിത യാത്രയില്‍ നിങ്ങള്‍ ഒറ്റക്കല്ല.. പൂമ്പാറ്റകളെ പ്പോലെ പാരി നടക്കാന്‍ കഴിഞ്ഞില്ലന്കിലും മാന്പെടകളെ പ്പോലെ തുള്ളിച്ചാടാന്‍ കഴിയില്ലന്കിലും വിധി നല്‍കിയ വൈകല്യം അവഗണിച്ചു ലോകത്തെ അറിയാനും ഒരു വിശാലമായ സൌഹ്ര്‍ത്ത ലോകം സ്രഷ്ടിക്കാനും വാക്കിലൂടെയും വരകളിലൂടെയും സ്വയം മനസിന്‌ ശാന്തി പകരാന്‍ ശ്രമിക്കുന്ന നിങ്ങള്‍ അംഗ വൈകല്യം ഇല്ലാത്ത ഞങ്ങളെക്കാള്‍ ഒരു പാട് മുന്നിലാണ്... ദൈവം നിങ്ങള്ക്ക് എന്നും ശാന്തിയും സമാധാനവും പ്രദാനം ചെയ്യട്ടെ,,, എന്നാ പ്രാര്‍ഥനയോടെ, ഒരായിരം ക്രിസ്മസ് പുതുവല്‍സര ആശംസകള്‍ മുന്‍കൂട്ടി നേര്‍ന്നു കൊണ്ട് നിങ്ങക്ളുടെ ഇക്ക.. കുവൈറ്റില്‍ നിന്നും സ്നേഹ പൂര്‍വം ഗഫൂര്‍ക്ക...

    ReplyDelete
  2. hihihihi jimi penne nanum vannu ninte blogil

    ReplyDelete
  3. നല്ല നല്ല ബ്ലോഗുകള്‍ എഴുതുക .എല്ലാ നന്മകളും നേരുന്നു ...കൂട്ടം സൈറ്റില്‍ ഉണ്ടോ ജിമ്മി ഇല്ലങ്കില്‍ ജോയിന്‍ ചെയ്യണം ..www.koottam.com.ഒരു കൂട്ടം നല്ല മനസ്സുകള്‍ അവിടെയും ഉണ്ട

    ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി