
ഡിസംബര്‍ 1 : ലോക എയ്ഡ്സ് ദിനം
ഏച്ച് ഐ ബി എന്ന രോഗകാരി വരുത്തുന്ന മാരകമായ രോഗമാണ് എയ്ഡ്സ് .
ഈ മാരക രോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ ,ആരോഗ്യമുള്ള ഒരു സമൂഹത്തെ,
ലോകത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ 1 ഈ ദിനമായി ആചരിക്കുന്നത്.
1988 മുതല്‍ ഈ ദിനം ആചരിച്ചു വരുന്നു .
ഈ രോഗത്തെ വെറുക്കുന്നതിനൊപ്പം ജനത ഈ രോഗികളെയും വെറുക്കുന്നു .
"രോഗത്തെ വെറുക്കുക രോഗിയെ സ്നേഹിക്കുക "