Wednesday, June 22, 2011

നന്ദിപൂര്‍വ്വം .......

ഞങ്ങളുടെ പഠനം വളരെ ബുദ്ധുമിട്ടില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്
ഞങ്ങള്‍ക്ക് ജെ ഡി റ്റി ഇസ്ലാം കോളേജില്‍ പ്രവേശനം ലഭിച്ചത് .
ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവമാണ് ,അവസരമാണ് .
ഞങ്ങള്‍ ബി എം എം സി-ക്ക് ചേര്‍ന്നു.പഠനത്തിനായി 23 നാം തിയതി കോഴിക്കോട്ടേക് പോകും
മറ്റുള്ള കോളേജില്‍ നിന്നും അവഗണന മാത്രം നേരിട്ടുകൊണ്ടിരുന്ന ഞങ്ങള്‍ക്ക് ഞങ്ങളുടെ അവസ്ഥ പരിഗണിച്ച്
ഞങ്ങള്‍ക്ക് ,മാതാപിതാക്കളോടൊപ്പം അവിടെ താമസിച്ച് പഠിക്കുവാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന
ജെ ഡി റ്റി കോളേജിനും, ഞങ്ങളെ ഏറ്റവും അധികം സഹായിക്കുന്ന തോട്ടത്തില്‍ റഷീദ് സാറിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി .
പ്രിയ കൂടുകരെ ...,
എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ. ബ്ലോഗില്‍ വീണ്ടും കാണാം

2 comments:

  1. പ്രതിസന്ധികളെ അതിജീവിചു മുന്നേറൂ.. പ്രാര്‍ഥനകളോടെ ഞങ്ങള്‍ കൂടെയുണ്ട്

    ReplyDelete
  2. ദൈവം നല്ലത് വരുത്തട്ടെ, പ്രാര്‍ഥനകളോടെ .....എല്ലാവിധ ആശംസകളും...........
    എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി

    ഞങളുടെ സ്കൂള്‍ ബ്ലോഗ്‌ വിസിറ്റ് ചെയ്യുക.

    www.aupsnotebook.blogspot.com

    ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി