Friday, January 27, 2012

ഞങ്ങളുടെ ക്രിസ്തുമസ് ........

ഞങ്ങളുടെ ക്രിസ്തുമസ് ........

ലോകത്തില്‍ സമാധാന സന്ദേശങ്ങള്‍ നല്‍കി കടന്നു വന്ന യേശു ക്രിസ്തുവിന്റെ
ജനനത്തിന്റെ ഓര്‍മ്മ പെരുന്നാള് ......ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്നത്
നക്ഷത്രങ്ങള്‍ , ക്രിസ്മസ് ട്രീകള്‍ .,കരോള്‍ ഇനങ്ങള്‍ , ഒരുപാട് ഒരുപാട് നിറമുള്ള ഓര്‍മ്മകള്‍ .........
പതുവുപോലെ ക്രിസ്മസിനെ വരവേല്‍ക്കാന്‍ മഞ്ഞു കാലം എത്തി .......തണുപ്പുള്ള ദിനങ്ങള്‍ ..
പതിവില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ ഇന്ന്‍ ജെ ഡി റ്റി യില്‍ ആണ് ഗ്രഹാതുരതം ഉണര്‍ത്തുന്ന ക്രിസ്മസ് ഓര്‍മ്മകള്‍..
ഞങ്ങള്‍ ക്രിസ്മസിന് വീട്ടില്‍ പോകാമെന്ന് കരുതി .അപ്പോഴണ് ഒരു അപൂര്‍വ്വ അവസരമായി പി എസ സി ക്ലാസ്സ്‌

അവധി സമയത്ത് ഉണ്ടാകും എന്നെ അറിഞ്ഞതിനാല്‍ ,ഞങ്ങള്‍ ക്രിസ്മസ് ഇവിടെ ആഘോഷിക്കാം എന്നെ തീരുമാനിച്ചു
...............24 തിയതി ക്ലാസ്സ്‌ തുടങ്ങി .....അപൂര്‍വ്വ മായ അനുഭവം . അവര്‍ കാഴ്ച ഇല്ലാത്തവരും ,അല്പം മാത്രം കാഴ്ച ഉള്ളവരും . കഴിച്ച ഉണ്ടെന്ന ഭാവത്തോടെ നടക്കുന്നവര്‍ കാണാതെ പോകുന്ന എല്ലാം കാണുന്നവര്‍ അറിയുന്നവര്‍ എന്ന് വേണം അവരെക്കുറിച്ച് പറയാന്‍ ......
അങ്ങനെ ആ അത്ഭുതം നിറഞ്ഞ ലോകത്ത് ,ക്ലാസ്സില്‍ എനിക്കും ,ഞങ്ങള്‍കും പങ്കെടുക്കാന്‍ കഴിഞ്ഞു .
ഞങ്ങളുടെ സ്വന്തം ഗ്രാമത്തിലെ ഒരു ചേട്ടനെയും എവിടുന്നെ പരിജയപ്പെട്ടു
അനില്‍ സര്‍ ആണേ ഞങ്ങള്‍ക്ക് ക്ലാസ്സ്‌ എടുത്തത്ത്
.."."നാളെ ക്രിസ്മസ് ആണേ"" ‍"".നാളെ ക്ലാസ്സ്‌ ഉണ്ട്"" . അടുത്ത ദിവസവും

പതുവുപോലെ ഞങ്ങള്‍ ക്ലാസ്സില്‍ എത്തി .ജീവിത്തിലെ തീര്‍ത്തും വ്യത്യസ്തമായ ഒരു ക്രിസ്മസ് ആഘോഷം ....രാവിലെ എല്ലാവരും എത്തി .AO സാറിന്റെ നേതൃത്വത്തില്‍ കുറച്ച പേര് പട്ടു പടി . അനില്‍ സര്‍ കേക്ക് കൊടുവന്നു ,,, അങ്ങനെ എല്ലാവരോടും ഒപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞു ......
സന്തോഷപൂര്‍വ്വ ഒരു ക്രിസ്മസ് കടന്നു പോയി ,നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച്, .........

5 comments:

  1. നിറമുള്ള ഒരായിരം ക്രിസ്തമസ് ആഘോഷിക്കാനാവട്ടെ..

    ReplyDelete
  2. എഴുത്തുകള്‍ വായിച്ചു, പ്രൊഫൈല്‍ കണ്ടു. കൂടുത്ല്‍ എഴുതുക. എല്ലാ ആശംസകളും

    ReplyDelete
    Replies
    1. thanks 4 d cmmnd

      and ur interest to visit my blog

      Delete
  3. എനിക്ക് ക്രിസ്മസ് എന്ന് പറയുമ്പോള്‍ ഓര്‍മ്മ വരുന്നത് ഞങ്ങള്‍ കുറെ ചെറുപ്പകാര്‍ കൂടി ക്ലാബ്ബിണ്ടേ പേരില്‍ അന്ന് നൈറ്റ്‌ അപ്പൂപ്പണ്ടേ വേഷം കെട്ടി എല്ലാ വീട്ടിലും കയറി ഇറങ്ങും ,വേറെ ഒന്നിനും അല്ല ,പിരിവു തന്നെ ലക്‌ഷ്യം .പിറ്റേ ദിവസം ആഗോഷിക്കാന്‍

    ReplyDelete
    Replies
    1. thank u 4 d commend

      blog visit cheyyunnathine

      Delete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി