ലോകം കണ്ടത്തിൽ വച്ചേറ്റവും സ്വാധീനം ചെലുത്തിയ തൊഴിൽ മേഖലയായി അമേരിക്കൻ മാഗസിൻ ഫോബ്‌സ് യുറേക്ക കണ്ടെത്തിയത് ഫോട്ടോഗ്രാഫിയാണ്. അതിൽ പറയുന്നതിങ്ങനെയാണ്.
ഫോട്ടോഗ്രാഫി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്യാമറയുടെ ഓപ്‌ഷൻസ് പറഞ്ഞുകൊടുക്കാൻ മാത്രമേ ഇൻസ്റ്റിറ്റിയൂട്ടുകൾക്കു കഴിയു. എന്നാൽ ആ ചിത്രത്തിന്റെ അല്ലെങ്കിൽ വീഡിയോയുടെ മനോഹാരിത നിർണ്ണയിക്കുന്നത് ക്യാമറാമാന്റെ പരിചയ സമ്പത്തും കലാബോധവുമായിരിക്കും. ഇന്നു ഈ കാണുന്നതൊക്കെയും ഒരു ക്യാമറാക്കണ്ണിന്റെ ഫലമാണ്.
#thanks
No comments:
Post a Comment