മഴവെള്ളംതെറിപ്പിച്ചും പാദസരങ്ങള്‍ കിലുക്കിയും സ്‌കൂളില്‍പോയ ബാല്യമോര്‍ക്കുമ്പോള്‍ പിച്ചവെച്ചുനടന്ന മുറ്റത്ത് ഒന്നുകൂടി കാലമര്‍ത്തിവെക്കാന്‍, പൂവിറുത്തു നടന്ന തൊടിയിലൂടെ ഒരിക്കല്‍കൂടി മഴതുമ്പികളെ തേടി നടക്കാന്‍, ഒരുപിടി കനകാമ്പരപൂ പറിച്ച് മാല കോര്‍ക്കാന്‍ ഇപ്പോഴും കൊതിക്കുന്നു.പക്ഷേ .....
സാരല്ലാ.നന്മ മാത്രം വരട്ടെ!!!!
ReplyDeleteഒരുപാട് നന്ദി ഈ നല്ലവാക്കുകൾക്
Deletebeautiful writing...
ReplyDeleteplease do write more
your mind and imagination are still strong..
തീർച്ചയായും ഞാൻ ശ്രമിക്കും .നല്ലവാക്കുകൾക്കും പ്രോഹത്സാഹനങ്ങൾക്കും ഹൃദയത്തിന്റെ ഭാക്ഷയിൽ നന്ദി . തുടർന്നും പ്രതീക്ഷിക്കുന്നു .....
Deleteകവിത തുളുമ്പുന്ന വാക്കുകൾ.. ജീവിതം അങ്ങനെയാണ് കുട്ടി ..പതറാതെ മുമ്പോട്ട് പോകുക .. ആശംസകൾ
ReplyDeleteനന്ദി.......
Delete