ഇന്ന്‍ ഞങ്ങള്‍ ജ.ഡി.ടിയില്‍ എത്തിയിട്ട് 1 വര്‍ഷം. ഭൂമിയിലെ സ്വര്‍ഗം അതാണ് ഞങ്ങള്‍ക്ക് ജ.ഡി.ടി. ഞങ്ങളെ സ്നേഹിക്കുന്ന, സഹായിക്കുന്ന, സംരക്ഷിക്കുന്ന, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ചും കുഞ്ഞുമുഹമ്മദ് സാറിനും,റഷീദ് അങ്കിളിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി. ജ.ഡി.ടി.ലെ എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി
Subscribe to:
Post Comments (Atom)
എല്ലാവിധ ആശംസകളും നേരുന്നു.wish u al d best for ur forwardin success too.
ReplyDeleteWishing You both all the Best for Your career and for ur endeavour..Indiavision Kaleidoscope brought us a clear picture on you..May God Bless You
ReplyDelete