Friday, March 27, 2015

Thank God

Thank God
Thank to J.D.T Islam orphanage, My parents , J.D.T Islam Arts and science college
 principal, and teachers, classmates,and all my friends.

8 comments:

  1. എന്നും മേൽക്കു മേൽ നന്മകൾ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
  2. കൂട്ടം എന്നാ സൗഹ്ര്ദ സംഗമത്തിലൂടെ ആണ് ഈ മിടുക്കികളെ കുറിച്ച് അറിയാൻ കഴിഞ്ഞത്.. ഈ ലോകത്ത് പലര്ക്കും നേടാനാകാത്ത പലതും തളരാത്ത മനസ്സുമായി നേടാൻ കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.. ഈ ഉണര്വും ഉന്മേഷവും ഇച്ചാ ശക്തിയും ഒരിക്കലും നഷ്ടമാകല്ലേ എന്നാഗ്രഹിക്കുന്നു.. ജിമിക്കും സുമിക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  3. ഡോക്ടർ ,പ്രാക്റ്റീസ്‌ തുടങ്ങിയോ???

    ReplyDelete
    Replies
    1. ഡോക്ടർ അല്ല .
      BMMC (Bachelor of Multimedia & Communication)

      Delete
  4. താങ്കളുടെ പഴയൊരു പോസ്റ്റിൽ ബി.ഡി.എസിനു പഠിക്കുന്നെന്നോ മറ്റോ കണ്ടതായി തോന്നിയതുകൊണ്ട്‌ ചോദിച്ചതാണു..

    ReplyDelete

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി