പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണത്തുമ്പി.....
കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന, മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീര്‍ക്കുന്ന, നാവില്‍ രുചിയേറിയ വിഭവങ്ങളുമായി ഈ പൊന്നോണത്തെ വരവേല്‍ക്കാം.
ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ............
No comments:
Post a Comment