Monday, February 1, 2016
Saturday, November 28, 2015
Friday, March 27, 2015
Saturday, September 6, 2014
Monday, July 28, 2014
Thursday, July 10, 2014
Tuesday, December 24, 2013
Tuesday, August 27, 2013
Monday, June 3, 2013
A special day...
ഒരധ്യയന വർഷത്തിനുകൂടി തുടക്കംക്കുറിച് ജൂണ്‍ . വേനൽക്കാല ത്തിന്റെ ഏകാന്ത മൌനത്തിൽ നിന്നും പുതുമഴയേറ്റ് പ്രകൃതി ഉണർന്നു വിദ്യായങ്ങളും .ഞങ്ങൾക്കും ഇന്ന് ക്ലാസ്സ് തുറന്നു . ഇന്നത്തെ ഞങ്ങളുടെ ജീവിതത്തിലെ വലിയ പ്രത്യേകത ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്കാണിന്ന് ക്ലാസ്സിൽ പോയതും വന്നതും ഇലക്ട്രോണിക് വീൽ ചെയറിൽ .....ഒരാൾ ഒറ്റയ്ക്കും ഒരാൾ മമ്മിയുടെ സഹായത്തോടെയും ആയിരുന്നു ഇത്രയും നാൾ പോയിവന്നത് എന്നാൽ ഞങ്ങളുടെ ചാച്ചൻ (Fr. Dominic Joseph)തന്ന വീൽ ചെയർ അത് ഇന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും സ്വയം കോളേജിൽ പോയിവരാൻ സഹായകമായി ....ചാച്ചന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.......
With Fr. Dominic (chachan) |
![]() |
Going to College |
Subscribe to:
Posts (Atom)